k-pop ഹോട്ട് താരം നാൻസി ജുവേലിന്റെ വിശേഷങ്ങളും ചിത്രങ്ങളും

കൊറിയന്‍ പോപ്‌ ഗ്രൂപ്പ്‌ momoland ലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം ആണ് നാന്‍സി ജുവേല്‍ . ശബ്ദ മാധുര്യം കൊണ്ടും സൌന്ദര്യം കൊണ്ടും momoland ഗ്രൂപിലെ ഏറ്റവും ശ്രധിക്കപെട്ട താരം ആയി നാന്‍സി മാറികഴിഞ്ഞു .ഫാന്‍സിന്റെ ടിക്ക് ടോക് വീഡിയോ കളിലൂടെയും നാന്‍സി ഇപ്പോള്‍ ലോകശ്രദ്ധ നേടുന്നു.

Beauty and talent colliding | Nancy jewel mcdonie, Nancy momoland

Nancy Jewel McDonie എന്നാണ് സൌത്ത് കൊറിയയിലെ daego യില്‍ നിന്നും ഉള്ള ഈ സുന്ദരിയുടെ മുഴുവന്‍ പേര്.

https://www.instagram.com/p/B7LgKA8lK5y/

ഇപ്പോള്‍ 20 വയസ്സ് ആയ നാന്‍സി ജനിക്കുന്നത് 2000 ഏപ്രില്‍ 13 നു ആണ് . പകുതി അമേരിക്കനും പകുതി കൊറിയനും ആണ് നാന്‍സി .കുറച്ചു കാലം അമേരിക്കയില്‍ ആരുന്ന നാന്‍സി ഹൈ സ്കൂള്‍ വിദ്യാഭ്യാസ സമയത്ത് ആണ് കൊറിയയിലേക്ക് വരുന്നത് .

Pin on Nancy Jewel McDonie

നാന്‍സി യുടെ അച്ഛന്‍ അമേരിക്കക്കാരനും അമ്മ കൊറിയക്കാരിയും ആണ് .നാന്‍സി ജുവേല്‍ എന്നത് അമേരിക്കന്‍ പേര് ആണ്. കൊറിയന്‍ പേര് Lee Geu Roo എന്നാണ്.

Nancy - Momoland - Asiachan KPOP Image Board

2011ല്‍ കൊറിയ ഗോട്ട് ടാലെണ്ട് പരിപടിയില്‍ ഹിപ് ഹോപ്‌ ഗ്രൂപ്പ്‌ ആയ cutie pieയുടെ കൂടെ പങ്കെടുത്തു. ഈ ഗ്രൂപ്പ്‌ സെമിഫൈനലില്‍ എത്തുകയും ചെയ്തു . അതിനു ശേഷം മ്യൂസിക്‌ വീഡിയോ കളില്‍ ചെറിയ വേഷങ്ങള്‍ ഒക്കെ ചെയ്തു.

Pin on momoland

നാന്‍സി ശ്രദ്ധ നേടുന്നത് നിരവധി ടി വി പ്രോഗ്രാമുകളില്‍ പങ്കെടുത്തതിന് ശേഷം ആണ് .Just do it expedition tv പ്രോഗ്രാമ്മില്‍ സൌത്ത് കൊറിയന്‍ നായിക കിംയൂ JUNG ന്‍റെ കൂടെ സ്പയിന്‍ ഉം ഫിലിപൈന്സ്‍ ഉം വിസിറ്റ് ചെയ്യാന്‍ അവസരം ലഭിച്ചു .

Pin en Nancy

നാന്‍സി യുടെ ജീവിതത്തിലെ വഴി തിരിവ് എന്ന് പറയുന്നത് 2016 ലെ Finding Momoland പരിപാടിയില്‍ പങ്കെടുത്തത് ആണ്.ഇതില്‍ നാലാം സ്ഥാനം നേടിയ നാന്‍സി പിന്നീട momoland ഗ്രൂപിലെ അംഗം ആവുകയും ചെയ്തു . 2016 നവംബര്‍ 10 നു മോമോലന്ദ് അവരുടെ ആദ്യ മിനി ആല്‍ബം വെല്‍കം ടു മോമോലാന്ഡ് റിലീസ് ചെയ്തു.

Rebirth

നാന്‍സി വളരെക്കാലം സംഗീതം അഭ്യസിച്ചിട്ടുണ്ട് . ആദ്യ ആല്‍ബം ഇറങ്ങുന്നതിനു മുന്പ് 6 വര്‍ഷത്തോളം സംഗീതം പഠിച്ചു.

korean-dreams-girls: Nancy (Momoland) – Sanga… – AOA

korea got Talent പ്രോഗ്രാമ്മില്‍ Cutie Pie ഗ്രൂപ്പിന്റെ കൂടെ പങ്കെടുക്കുമ്പോള്‍ നാന്‍സി യുടെ പ്രായം വെറും 11 മാത്രം ആയിരുന്നു .

Nancy is half Korean. You can tell which side of the family gave her ...

ചില മ്യൂസിക്‌ വീഡിയോകളിലും നാന്‍സി പിന്നീട് പ്രത്യക്ഷപെട്ടു . Dangerous (2016) Stand By Me (2017) എന്നിവയാണ് അവ .

Momoland | Nancy momoland, Nancy jewel mcdonie, Cute korean girl

പ്രസ്തമായ കൊറിയന്‍ വെബ്‌ സീരീസ്‌ Thump light (2017) ല്‍ കൊറിയന്‍ ആക്ടര്‍ Minwoo വിന്‍റെ ഓപ്പോസിറ്റ് ആയി അഭിനയിച്ചു .

30.6k Likes, 149 Comments - MOMOLAND NANCY (낸시) (@nancy.momoland ...

നാന്‍സി ജുവേല്‍ ന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ താഴെ.

Pin on Nancy Jewel McDonie

Nancy Momoland Body posted by Sarah Simpson
Pin on Nancy momoland
모모랜드 낸시 움짤_181007 씨름페스티벌_(2) | Nancy jewel mcdonie ...
Chamith Sankalpa (chamithsankalpa) on Pinterest
Pin on Girls
Nancy Image #200262 - Asiachan KPOP Image Board
Nancy momoland see more images on… - HS - Medium
Nancy #Momoland #낸시 #모모랜드 | Wanita cantik, Gadis korea ...
Momoland Nancy Wallpapers posted by John Tremblay
It's Nancy Monday again! Let's take a moment to appreciate this ...
MOMOLAND Nancy | Kpopping
Pin on Nancy Jewel McDonie
THE MOST SEXIEST OUTFIT OF NANCY MOMOLAND | Nancy momoland, Pretty ...
MOMOLAND Nancy - 'I'm So Hot' Japan Promotion Photoshoot | Naver ...
GGULBEST.COM GIF FACTORY: Glamor MOMOLAND Nancy .gif

Leave a Reply

Your email address will not be published. Required fields are marked *