ഡിന്നർ ഡേറ്റിനു $85000 നല്കി ഫാൻ, ഞെട്ടിതരിച്ചു ടെന്നീസ് താരം ..

Genie Bouchard സ്വപ്നത്തില്‍ പോലും കരുതാത്ത അത്രയും തുക ആണ് ചാരിറ്റി വര്‍ക്കിന് വേണ്ടി നേടിയിരിക്കുന്നത്. കൊറോണ മൂലം കഷ്ടത അനുഭവിക്കുന്നവര്‍ക്ക് വേണ്ടി നടത്തിയ ചാരിറ്റി ചലഞ്ചു ജയിക്കുന്നവര്‍ക്ക് പ്ലയെര്സ് ബോക്സില്‍ ഇരുന്നു ഇഷ്ടമുള്ള കളി കാണാനും Genie Bouchard ന്‍റെ കൂടെ ഡിന്നര്‍ ഡേറ്റ് നും അവസരം ഉണ്ടായിരുന്നു. US charity യുടെ all in challenge ന്‍റെ ഭാഗമായി നടന്ന മത്സരത്തില്‍ ആണ് ഒരു ഫാന്‍ $85000 ഡോളര്‍ മുടക്കി ഇതില്‍ വിജയിച്ചിരിക്കുന്നത് .

https://www.instagram.com/p/Bt35audgtuO/?utm_source=ig_embed

ഇത്രയും തുക സമാഹരിക്കാന്‍ ആയതില്‍ വളരെ സന്തോഷവതി ആയ താരം ഫാന്‍സിനു നന്ദി അറിയിച്ചു ട്വിട്ടെരില്‍ പോസ്റ്റ്‌ ഇടുകയും ചെയ്തു. വിജയിച്ച ഫാനിന്റെ വിമാന ചിലവും ഇവര്‍ വഹിക്കും . കൂടാതെ Genie Bouchard ഒപ്പിട്ട ഒരു റാക്കറ്റും ലഭിക്കുന്നത് ആരിക്കും .

26 വയസ്സുള്ള Genie Bouchard കാനഡക്കാരിയാണ് . ടെന്നീസ് റാങ്കില്‍ 332 )o സ്ഥാനത് ആണ് . ഇന്സ്റ്റഗ്രാം influencer കൂടി ആയ ഈ താരം മുന്പ് സ്പോര്‍ട്സ് illustrate മാഗസിന്റെ മോഡല്‍ ആയും തിളങ്ങിയിട്ടുണ്ട്.

View this post on Instagram

Grilled cheese on the beach

A post shared by Genie Bouchard (@geniebouchard) on

കുറച്ചു ദിവസങ്ങള്‍ക്കു മുന്പ് ലോക്ക്ഡൌണ്‍ കാരണം ബോറടിച്ചിരിക്കുന്നതിനാല്‍ ഒരു ‘quarantine boyfriend’ നെ കിട്ടിയിരുന്നേല്‍ നന്നായിരുന്നു എന്ന് പറഞ്ഞിരുന്നു. നിരവധി പേര്‍ ആണ് ഇതിനോട് പ്രതികരിച്ചത് .

Canadian tennis star Eugenie Bouchard posed for SI's Swimsuit ...

ഇതിനു മുന്പ് ഒരു തവണ ഫ്രീ ആയി ഈ താരത്തിനു ഡിന്നര്‍ ഡേറ്റ് നു പോകേണ്ടി വന്നിട്ടുണ്ട് . ട്വിറ്റെരില്‍ ഒരു ഫാനും ആയി നടന്ന 2017 സൂപ്പര്‍ ബൌള്‍ ബെറ്റ് തോറ്റതിന് ആണ് ഇങ്ങനെ ചെയ്യേണ്ടി വന്നത് . ആ ഡിന്നര്‍ ഡേറ്റ് ഫോട്ടോസ് താരം തന്നെ ട്വിട്ടെരില്‍ പോസ്റ്റ്‌ ചെയ്യുക ഉണ്ടായി .

Genie Bouchard on her Super Bowl date, posing for SI Swimsuit ...

genie bouchard ന്റെ കൂടുതല്‍ ചിത്രങ്ങള്‍ താഴെ .

Genie Bouchard Photos, Sports Illustrated Swimsuit 2018 - Swimsuit ...
Eugenie-Bouchard-in-Sports-Illustrated-Swimsuit-Issue-2018-321
Eugenie-Bouchard-in-Sports-Illustrated-Swimsuit-Issue-2018-320
Eugenie Bouchard - Sports Illustrated Swimsuit Issue 2018
Eugenie Bouchard - Sports Illustrated Swimsuit Issue 2018
Eugenie-Bouchard-in-Sports-Illustrated-Swimsuit-Issue-2018-308

Leave a Reply

Your email address will not be published. Required fields are marked *